CMDRF
 CMDRF
പുതിയ അപേക്ഷ
ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക
അപേക്ഷയുടെ അവസ്ഥ
അപേക്ഷ എങ്ങനെ സമർപ്പിക്കണം:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിന് ഇതുവഴി അപേക്ഷിക്കുക

പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.

താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "അപേക്ഷയുടെ അവസ്ഥ" എന്നതിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ (pdf ഫോർമാറ്റിൽ) ആക്കി അപ് ലോഡ് ചെയ്യേണ്ടതാണ്. ഇനിന്റെ ഫയൽ സൈസ് 1 MB യിൽ കൂടാൻ പാടില്ല.